കെ. സുരേന്ദ്രന്‍ ചുമരെഴുതി ഉദ്ഘാടനം ചെയ്തു; ജില്ലയില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമായി

കാസര്‍കോട്: ജില്ലയില്‍ ദേശീയ ജനാധിപ്യ സഖ്യത്തിന്റെ (എന്‍ഡിഎ)തെരഞ്ഞെടുപ്പു പ്രചരണത്തിനു തുടക്കമായി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കാസര്‍കോട്ട് ചുമരെഴുത്ത് നടത്തിക്കൊണ്ടാണ് പ്രചാരണത്തിനു തുടക്കമിട്ടത്.
കോഴിക്കോട് മേഖലാ പ്രസിഡണ്ട് കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി, സുധാമാ ഗോസാഡ, ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ബാബുരാജ്, ജില്ലാ വൈസ് പ്രസിഡണ്ട് പി. രമേശന്‍, നേതാക്കളായ സുകുമാര്‍ കുതിരപ്പാടി, വീണാ അരുണ്‍ ഷെട്ടി, എം ഗോപാലകൃഷ്ണ, എന്‍ സതീഷ്, വരപ്രസാദ് കോട്ടക്കണി, അനിതാ നായിക്, അശോകന്‍ ചെട്ടിയാര്‍, കിഷോര്‍, ഗണേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page