കാസർകോട് : കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉൽഘടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയമാഹിൻ ,ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.എസ് .മൊയ്‌തു , അംഗങ്ങളായ പി.എം.നസീമ ,സോയ ലത്തീഫ് ,പൃഥ്‌വിരാജ് ജഗന്നാഥ ഷെട്ടി , കെ.ലീല ,അസ്മിന ഹബീബ് ,സി.വി.ജെയിംസ് ,സകീന അബ്ദുല്ല ,കാദർ മാന്യ ,മഹേഷ് വളകുഞ്ച,നസീമ,എ കെ ജലീൽ ,ഷാഹിദ അഫ്സൽ ,സഫീന ഹുസൈൻ, എ.എ.ജലീൽ, സുഗുണ കുമാർ, ബ്ലോക്ക് സെക്രട്ടറി ജോൺ എ ഡിക്രൂസ്, വൈസ് പ്രസിഡന്റ് ഉഷ ,കെ.കിഷോർ പ്രസംഗിച്ചു.







