കാസർകോട്:രാവണീശ്വരം ഗവ. സ്കൂളിന് സമീപത്തെ കൊട്ടാച്ചി വളപ്പിൽ അപ്പക്കുഞ്ഞി (88) അന്തരിച്ചു. ഭാര്യ : കെ പാറു. മക്കൾ: കെ ഗോപിനാഥൻ, കെ ശ്യാമള ( കോട്ടുർ ), കെ രാജൻ, കെ.ശശി ( സിപിഎം രാവണീശ്വരം ലോക്കൽ കമ്മിറ്റി അംഗം, നിർമ്മാണത്തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് ), കെ അനിത ( കൊവ്വൽ കാഞ്ഞങ്ങാട്), വിനോദൻ കെ വി ( അഴീക്കോടൻ രാവണീശ്വരം ക്ലബ്ബ് സെക്രട്ടറി ), സുരേശൻ കെ ( മാനേജർ, ഇൻഡസ് ഇൻഡ് ബാങ്ക് ), അനീഷ് കെ (മാനേജർ, മഹീന്ദ്ര ഫിനാൻസ് ). മരുമക്കൾ : ജയന്തി, ബാലകൃഷ്ണൻ ( കോട്ടൂർ ), ജിഷ, കെ രേഷ്മ, രാജൻ ( കൊവ്വൽ, കാഞ്ഞങ്ങാട് ), രേഷ്മ, സ്മിത ( തളിപ്പറമ്പ് ) സഹോദരങ്ങൾ: സാവിത്രി, മാധവി, നാരായണി, പരേതരായ മുത്താണി, കുമാരൻ, രാഘവൻ.







