മുംബൈയില്‍ വ്യാപാരിയായിരുന്ന കെ കെ പുറത്തെ എ കെ മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്ന മൊഗ്രാല്‍പുത്തൂര്‍, ചൗക്കി കെ കെ പുറത്തെ മുഹമ്മദ് (69) അന്തരിച്ചു. മക്കള്‍: സിറാജുദ്ദീന്‍ കെ കെ പുറം(സി പി എം മൊഗ്രാല്‍പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം), സമീര്‍, താഹ, റിയ, സമീന. മരുമകന്‍: ഷെരീഫ് (ആസാദ് നഗര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page