ക്രൈം ബ്രാഞ്ച് എസ് പി.കെ.വി വേണുഗോപാലിന്റെ പിതാവ് ചീമേനിയിലെ മാധവൻ അന്തരിച്ചു

കാസർകോട്:ചീമേനി കിഴക്കേക്കരയിലെ പിലാങ്കൂ വീട്ടിൽ മാധവൻ (90 ) അന്തരിച്ചു. ഭാര്യ :കെ വി യശോദ. മക്കൾ :കെ വി ജലജ, കെ.വി വേണുഗോപാൽ (എസ് പി. ക്രൈംബ്രാഞ്ച് കോഴിക്കോട്), കെ വി ജയശ്രീ, കെ വി ഉപേന്ദ്രൻ (കുവൈത്ത്) മരുമക്കൾ: കെഎം ദാമോദരൻ (റിട്ട ബിഎസ്എൻഎൽ), രാംകുമാർ മുംബൈ, സജിന, ദിപിന. സഹോദരങ്ങൾ, പി. നാരായണൻ, ( റിട്ട. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഡിസ്ട്രിക് കോർട്ട് മാംഗ്ലൂർ) , പി. രാഘവൻ ( റിട്ട. ജയിൽ സൂപ്രണ്ട്),പി. ശാരദ, പരേതയായ പി. കൗസല്യ.സംസ്കാരം ഞായറാഴ്ച രാവിലെ ചീമേനി സമുദായ ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page