റെയില്‍വേ പ്ലാറ്റ് ഫോമാണെന്ന് മറന്ന് പുതപ്പിനടിയില്‍ കിടന്ന് ദമ്പതികളുടെ ലൈംഗിക ബന്ധം; കയ്യോടെ പിടികൂടി യാത്രക്കാര്‍; ദൃശ്യങ്ങള്‍ വൈറല്‍

ബെംഗ്ലൂര്‍: റെയില്‍വേ പ്ലാറ്റ് ഫോമാണെന്ന കാര്യം മറന്ന് പുതപ്പിനടിയില്‍ കിടന്ന് ദമ്പതികളുടെ ലൈംഗിക ബന്ധം. പ്ലാറ്റ്ഫോമിന്റെ ഒരു മൂലയില്‍ പുതച്ചുമൂടി കിടക്കുകയായിരുന്നു ദമ്പതികള്‍. ദൂരെ നിന്ന് ഇത് കണ്ട യാത്രക്കാര്‍ക്ക് ദമ്പതികളുടെ ചലനങ്ങളില്‍ സംശയം തോന്നി അതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് ദമ്പതികളുടെ അടുത്തേക്ക് വന്ന ആളുകള്‍ പുതപ്പ് വലിച്ചുമാറ്റി. ഈ സമയം ഇരുവരും നഗ്‌നരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പരിഭ്രാന്തരായ ദമ്പതികള്‍ എഴുന്നേറ്റ് നോക്കിയപ്പോള്‍ ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് പെട്ടെന്ന് തന്നെ വസ്ത്രങ്ങള്‍ ധരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
എന്നാല്‍ സംഭവം എവിടെയാണ് നടന്നതെന്നതിനെക്കുറിച്ച് കൃത്യമായ വെളിപ്പെടുത്തലില്ല. ഇത് പഴയ വീഡിയോ ആണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

വീഡിയോക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്. ട്രെയിന്‍ വൈകിയതുകൊണ്ട് ദമ്പതികള്‍ സ്റ്റേഷന്‍ വീടാക്കിയതാണോ എന്നും അടുത്തുള്ള ഏതെങ്കിലും ഹോട്ടല്‍ കാണിച്ചുകൊടുക്കൂ എന്നുമുള്ള കമന്റുകളാണ് കൂടുതലും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page