കാസര്‍കോട്ടെ വ്യാപാരി ബങ്കരക്കുന്നിലെ എന്‍ എ അബ്ദുല്‍ സലാം അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റിലെ എന്‍ എ സ്റ്റോര്‍ ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവുമായ നെല്ലിക്കുന്ന്, ബങ്കരക്കുന്നിലെ എന്‍ എ എ എസ് ഹൗസിലെ എന്‍ എ അബ്ദുല്‍ സലാം (78) അന്തരിച്ചു. പരേതരായ അബ്ബാസ് മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്.
ഭാര്യ: സഫിയ (തളങ്കര). മക്കള്‍: മുഹമ്മദ് ഷെരീഫ്, അബ്ബാസ് (ഇരുവരും വ്യാപാരികള്‍), ഹാരിസ്, അബ്ദുല്‍ നിസാര്‍ (വ്യാപാരി ചെമ്പിരിക്ക), ഷാഹുല്‍ ഹമീദ്, മുഹമ്മദ് കുഞ്ഞി (ഇരുവരും ഖത്തര്‍). മരുമക്കള്‍: സുരയ്യ (എരുതുംകടവ്), സുമയ്യ(തളങ്കര), ഷഹാന (മൊഗ്രാല്‍), മിസ്‌രിയ(ചെമ്പിരിക്ക), ഷാഹിന(ഉളുവാര്‍), ജാസ്മിന്‍(ഉളിയത്തടുക്ക). സഹോദരങ്ങള്‍: മൊയ്തീന്‍ (നെല്ലിക്കുന്ന്), ദൈനബി (നാലാംമൈല്‍), പരേതയായ അസ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ഏക മകളെയും ഭാര്യാസഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊന്ന കേസ്: കത്തിവാങ്ങിയത് ഉപ്പളയിലെ കടയില്‍ നിന്ന്; തെളിവെടുപ്പിനിടയില്‍ പ്രതിക്കു നേരെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം, നാടകീയ രംഗങ്ങള്‍

You cannot copy content of this page