പിലിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു സ്കൂൾ ജീവനക്കാരൻ മരിച്ചു

ചെറുവത്തൂർ: പിലിക്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു സ്കൂൾ ജീവനക്കാരൻ മരിച്ചു. പിലിക്കോട് വീതുകുന്ന് കരക്കേരുവിലെ പി പി പ്രദീപ(45)നാണ് മരിച്ചത്. തമ്പായി ആണ് മാതാവ്. ബേക്കൽ ഗവണ്മെന്റ് ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ ജീവനക്കാരനാണ്. സഹോദരങ്ങൾ : പ്രവീൻ, രമ്യ.

പിലിക്കോട് അടിപ്പാതക്കടുത്താണ് അപകടം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page