മൗവൽ ബിലാൽ നഗറിലെ മുഹമ്മദ്‌ കുഞ്ഞി തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: ബേക്കൽ, മൗവ്വൽ ബിലാൽ നഗർ സ്വദേശി മുഹമ്മദ് കുഞ്ഞി (50 ) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. വീട്ടിനുള്ളിൽ കിടപ്പ് മുറിയിലാണ്‌ മൃതദേഹം കാണപ്പെട്ടത്. ഏറെ കാലം ഗൾഫിലായിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടിൽ വന്ന് തെങ്ങ് കയറ്റ തൊഴിലടുക്കുകയായിരുന്നു. ബിലാൽ നഗർ സ്വദേശിയായ ഇദ്ദേഹം താഴെ മൗവ്വലിൽ പുതിയ വീട് നിർമ്മിച്ച് അവിടെയാണ് താമസം.

മാതാവ്: മറിയ കുഞ്ഞി. ഭാര്യ: റംല മുല്ലച്ചേരി. മക്കൾ: മൂസ (ദുബായ്), ഫയറുസ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: ഫാത്തിമ,ഉബൈദ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page