ഉമ്മൻ ചാണ്ടി ട്രോഫി ഫുട്ബോൾ: വിഗാൻസ് കടവത്ത് കപ്പടിച്ചു
മൊഗ്രാൽ: ഉമ്മൻചാണ്ടി സാംസ്കാരിക സമിതി,ഉമ്മൻചാണ്ടി മെമ്മോറിയൽ ട്രോഫി ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ യങ് ചലഞ്ചേഴ്സ് മൊഗ്രാൽ പുത്തൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വിഗാൻസ് കടവത്ത് ചാമ്പ്യന്മാരായി. വിജയികൾക്ക് പ്രവാസി വ്യവസായിയും,സ്പിക് ഗ്രൂപ്പ് ചെയർമാനുമായ കെ എം അബ്ദുല്ല കുഞ്ഞി ട്രോഫികൾ സമ്മാനിച്ചു. സമാപന പരിപാടിയിൽ എ കെ എം അഷ്റഫ് എംഎൽഎ,ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തുർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,അഷ്‌റഫ് കർള,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി …
Read more “ഉമ്മൻ ചാണ്ടി ട്രോഫി ഫുട്ബോൾ: വിഗാൻസ് കടവത്ത് കപ്പടിച്ചു”