ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഉദുമ, ഉദയമംഗലത്തെ കെ വി കരുണാകരന്‍ മാസ്റ്റര്‍ അന്തരിച്ചു

കാസര്‍കോട്: ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഉദുമ, ഉദയമംഗലത്തെ കണ്ടത്തില്‍ വളപ്പില്‍ കെ വി കരുണാകരന്‍മാസ്റ്റര്‍ (92) അന്തരിച്ചു. ഭാര്യ: പരേതയായ ഭാനുമതി. മക്കള്‍: ഡോ. കെ വി ജയപ്രകാശ് (കോഴിക്കോട്), കെ വി ജയചന്ദ്രന്‍ (ഷാങ്ങ്ഹായി, ചൈന), കെ വി ജയശ്രീ(മുംബൈ), അഡ്വ. കെ വി ജയരാജ് (നോട്ടറി കാഞ്ഞങ്ങാട്). മരുമക്കള്‍: പി ആര്‍ അനുരാധ(പ്രൊഫസര്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കോഴിക്കോട്), ഹിത(ഷറഫ് കോളേജ് പടന്ന), മുരളീധരന്‍(ബിസിനസ് മുംബൈ), ഡോ. വി കെ സനില(പ്രൊഫസര്‍ കണ്ണൂര്‍ ആയുര്‍വേദ കോളേജ് പരിയാരം). സഹോദരങ്ങള്‍: കെ വി കുമാരന്‍ മാസ്റ്റര്‍ (എഴുത്തുകാരന്‍, വിവര്‍ത്തകന്‍), കെ.വി രാഘവന്‍(കാര്യങ്കോട്), പരേതരായ കണ്ണന്‍ക്കുട്ടി (റിട്ട. ഡെപ്യൂട്ടി കലക്ടര്‍, ചെന്നൈ), ചിരുത, കറുവന്‍, കുഞ്ഞമ്മ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page