കാസർകോട്:മധൂർ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. ജഗദീഷ് പ്രസാദിന്റെ മാതാവ് രമണി അന്തരിച്ചു. പരേതനായ രാമചന്ദ്രൻ്റെ ഭാര്യയാണ്. സന്ന കുടുലുവിലെ വസതിയിലായിരുന്നു അന്ത്യം. മക്കൾ: പ്രഭ, ലക്ഷ്മി കിരൺ. മരുമകൻ :നാരായണ ചേവാർ, മഹാലിംഗ പെർമുദെ . പേരക്കുട്ടികൾ: സുധീർ, മഹേഷ്, കാർത്തിക്, രേഖ, പൂർണിമ, വർഷ.







