കാസര്‍കോട്: തളങ്കര ബാങ്കോട്ടെ എ. അബ്ദുല്ല കുഞ്ഞി ഹാജി (ഇണ്ടിഹാജി-72) അന്തരിച്ചു. കരാറുകാരനും വ്യവസായിയുമായിരുന്നു.
അന്തരിച്ച വ്യവസായ പ്രമുഖന്‍ കെ.എസ്. അബ്ദുല്ലയുടെ ഭാര്യാസഹോദരനാണ്. ഭാര്യ: ഹാജിറ. മക്കള്‍: ഫാത്തിമത്ത് മഹനും, ബുര്‍ഹാന്‍ ബി.എന്‍.സി., അബ്ദുള്‍ റഹ്‌മാന്‍ ഓഫ് (ഖത്തര്‍), നഫീസത്ത് മിസ്രിയ, മുഹമ്മദ് അഫ്‌സല്‍. മരുമക്കള്‍: ഇബ്രാഹിം ഖലീല്‍, സുബൈര്‍ അഹ്‌മദ് ചൂരി, റഹ്‌മത്ത് നിഷ, ഈ മാന്‍. സഹോദരങ്ങള്‍: എ.യൂസഫ്, ബീവി, എ. ഷാഫി, എ സക്കരിയ, സാറ റാബിയ.






