കരിന്തളം: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കീഴ്മാലയിലെ തൊണ്ടിയില്‍ സുധാകരന്റെ ഭാര്യ സിപി സുലോചന(56)ആണ് മരിച്ചത്. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മുന്‍ ബീഡി തൊഴിലാളിയായിരുന്നു. മക്കള്‍: സുനിത, സുനീഷ് (ഗള്‍ഫ്). മരുമക്കള്‍: ബബിത (നെല്ലിയടുക്കം വച്ചാല്‍), രതീഷ്(എളേരി).






