കാസർകോട് : നില്ല പഞ്ചായത്ത് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം സാബു ആദ്യ പൊതുപരിപാടിയായി വിദ്യാഭ്യാസ അനുകൂല്യ വിതരണം നിർവഹിച്ചു.
കേരള ഷോപ്പ്സ് ആൻഡ് കമ്മീഷൻ എസ്റ്റാബ്ലിഷ്മെൻ്റ് വർക്കേഴ്സ് വെൽഫെയർ ബോർഡിൻറെ വിദ്യാഭ്യാസ ആനുകൂല്യ വിതരണമാണ് അദ്ദേഹം നിർവഹിച്ചത്.
കില എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ ടി കെ രാജൻ, ബോർഡ് മെമ്പർമാരായ ടി കെ നാരായണൻ,ബിജു ചുള്ളിക്കര, കെ എച്ച് ആർ എ,രാജേഷ് പി കെ,
ഹരീഷ് പാലക്കുന്ന്, കൃഷ്ണവർമ രാജ, ശോഭാ ലത, തങ്കമണി, ഫാസിൽ,വി അബ്ദുസ്സലാം, സവിത കുറ്റിക്കോൽ പ്രസംഗിച്ചു.







