തിരുവനന്തപുരം മേയര്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി വി രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസ അറിയിച്ചു. മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നെ ഫോണ്‍ ചെയ്താണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്.
തിരുവന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയുടെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ രാജേഷിന്റെ രാഷ്ട്രീയ പരിചയം പരിഗണിച്ചാണ് മേയര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് രാജേഷ് കോര്‍പറേഷന്‍ അംഗമായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page