കുവൈറ്റ് സിറ്റി: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് ജനുവരി 3-നു കുവൈറ്റ് സിറ്റി നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടില്‍ നടക്കും. രാവിലെ 8.30 നാരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് 4 മണി വരെ തുടരും.
എട്ട് വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്ക് വേണ്ടി പ്രത്യേകമായി ഒരുക്കുന്ന ക്രോസ് റോഡ് പരിപാ ടി കുവൈറ്റ് സിറ്റി നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് കോമ്പൗണ്ടിലെ നോര്‍ത്ത് റ്റെന്റ്റില്‍ രാവിലെ 8.30നാരംഭിക്കും. വൈകിട്ട് 4 മണി വരെ തുടരും.
‘യേശു ക്രിസ്തുവിനെ അറിയുക’ എന്നതാണ്ക്യാമ്പിന്റെ സന്ദേശം.
പാസ്റ്റര്‍ മാത്യു റ്റി ജോണ്‍ ക്ലാസ്സെടുക്കും. ബ്രദര്‍ റ്റിമോത്തി ഫസ്റ്റ് ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ഷിബു മാത്യു നേതൃത്വം നല്‍കും.







