കാസർകോട് നഗരസഭയിൽ അഞ്ച് സീറ്റിൽ യു.ഡി.എഫ് വിജയിച്ചു

കാസർകോട്: കാസർകോട് മുനിസിപ്പാലിറ്റിയിൽ അഞ്ച്സീറ്റിൽ യുഡിഎഫ് വിജയിച്ചു .
വാർഡ് ഒന്ന് ചേരങ്കൈ വെസ്റ്റിൽ തഷ്രീഫ ബഷീർ ,
വാർഡ് മൂന്നിൽ അടുക്കത്ത് ബയലിൽ ഫിറോസ് അടുക്കത്ത്ബയൽ ,
ഫിഷ് മാർക്കറ്റ് വാർഡിൽ അബ്ദുൽ ജാഫർ ,
തെരുവത്ത് വാർഡിൽ റഹ്മാൻ തൊട്ടാൻ എന്നിവരാണ് വിജയിച്ചത്. കൊറക്കോട് വാർഡിൽ വാർഡ് 21 എൻഡിഎയിലെ മധുകര വിജയിച്ചു. ചേരങ്കൈ ഈസ്റ്റിൽ ആയിഷ സലാം യുഡിഎഫ് വിജയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page