നഗരസഭാ ജീവനക്കാരന്‍ പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: തലശ്ശേരി നഗരസഭാ ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓഡിറ്റ് വിഭാഗം ജീവനക്കാരനും എന്‍ ജി ഒ യൂണിയന്‍ തലശ്ശേരി ഏരിയാ കമ്മിറ്റി അംഗവുമായ താഴെ ചമ്പാട്, വിന്നേര്‍സ് കോര്‍ണറിലെ ഗോവിന്ദ സദനത്തില്‍ എസ് പ്രത്യുഷ് (35) ആണ് മരിച്ചത്. എരഞ്ഞോളി പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി
ഭാര്യ: അബിന(പന്ന്യന്നൂര്‍ പഞ്ചായത്ത് ക്ലര്‍ക്ക്)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page