ചെറുവത്തൂര്‍: പിലിക്കോട് വേങ്ങാക്കോട്ടെ പാലാട്ട് മീത്തലെ വീട്ടില്‍ സരോജിനി അമ്മ (94) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ഇ എന്‍ വിഷ്ണു നമ്പൂതിരി. മക്കള്‍: പി.എം വിജയലക്ഷ്മി, പി.എം രാധാമണി (പിലിക്കോട്), പി.എം ഇന്ദിര (ഗൂഡല്ലൂര്‍), പി.എം രാമചന്ദ്രന്‍ അടിയോടി, പി.എം വേണുഗോപാലന്‍ പയ്യന്നൂര്‍ (റിട്ട.ബാങ്ക് മാനേജര്‍). മരുമക്കള്‍: ബി ഹരിദാസ് (ഗൂഡല്ലൂര്‍), ഉഷ വി(ചെങ്ങളായി), ജയശ്രീ കെഎം (പയ്യന്നൂര്‍), പരേതരായ എന്‍ ദണ്ഡപാണി പൊതുവാള്‍, കെഎന്‍ പത്മാക്ഷന്‍.
സഹോദരങ്ങള്‍: പിഎം ഹരിദാസന്‍ അടിയോടി (മുംബൈ), പരേതരായ പി.എം രാമകൃഷ്ണന്‍ അടിയോടി, പി.എം നാരായണന്‍ അടിയോടി, പി.എം മുകുന്ദന്‍ അടിയോടി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് ഏച്ചിക്കുളങ്ങര സമുദായ ശ്മശാനത്തില്‍.







