എഴുത്തുകാരി ബി. സരസ്വതി അന്തരിച്ചു

കോട്ടയം: എഴുത്തുകാരിയും റിട്ട.അധ്യാപികയുമായ ബി. സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ തിങ്കളാഴ്ച ഉച്ചക്കാണ് അന്ത്യം. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായിരുന്നു.
പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഭര്‍ത്താവ്: പരേതനായ എം.ഇ നാരായണക്കുറുപ്പ് (റിട്ട. ജോയന്റ് ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ്). പ്രശസ്ത ഛായാഗ്രഹകനും ചലച്ചിത്ര സംവിധായകനുമായ വേണു മുന്‍ കോട്ടയം എസ്.പി.എന്‍ രാമചന്ദ്രന്‍ എന്നിവര്‍ മക്കളും. ബീന പോള്‍, അപര്‍ണ്ണ-രാമചന്ദ്രന്‍ മരുമക്കളുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page