പുത്തൂര്‍: ഭാര്യയുടെ ഫോണ്‍ വിളിയില്‍ മനംനൊന്താണെന്നു പറയുന്നു. ഭര്‍ത്താവ് മദ്യത്തില്‍ എലി വിഷം കലര്‍ത്തി കുടിച്ചു ജീവനൊടുക്കി. പുത്തൂര്‍, കഡബയിലെ വര്‍ക്ക് ഷോപ്പ് ഉടമ കളാറയിലെ രാകേഷ്(36) ആണ് ജീവനൊടുക്കിയത്. ഭാര്യ ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നത് രാകേഷ് നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷവും ഫോണ്‍ വിളി തുടര്‍ന്നതാണ് ആത്മഹത്യയ്ക്ക് ഇട
യാക്കിയതെന്നു സഹോദരന്‍ കഡബ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.






