കാസര്‍കോട്: പരവനടുക്കം ആലിയ കോളേജിലെ മുന്‍ അധ്യാപകന്‍ െൈകന്താറിലെ കെ എം ഹൈദര്‍ (78) അന്തരിച്ചു. ഭാര്യ: ഉമ്മുസല്‍മ. മക്കള്‍: മുഹമ്മദ് ഹസ്സന്‍ സാലിക്, മുഹമ്മദ് മുനീബ് (ദുബായ്), മുഹമ്മദ് കമാല്‍ (അല്‍ ഐന്‍), മുഹമ്മദ് മുബീന്‍ (മാനേജര്‍, സുല്‍ത്താന്‍ ഗോള്‍ഡ് കാസര്‍കോട്), ഉമ്മു ഹബീബ, ഉമ്മു ഹസീന, ഉമ്മു ഹനീന, ഉമ്മു ഹനീസ. മരുമക്കള്‍: താജുദ്ദീന്‍ (കെ എസ് ഇ ബി കുമ്പള), മുഷ്താഖ് (അബ് കോസ്റ്റീല്‍ ജീവനക്കാരന്‍ ഉഡുപ്പി), അബ്ദുല്‍ ജലീല്‍ (നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രി, ജീവനക്കാരന്‍), അബ്ദുല്‍ റഹ്‌മാന്‍ ചെമ്പിരിക്ക, മറിയം ജമീല, റഹ്‌മത്ത്, ഫംസീന, മിഷാല. സഹോദരങ്ങള്‍: ആയിഷ, ഉമറുല്‍ ഖാറൂഖ്, സാദിഖ്, മുസമ്മില്‍, യാസിര്‍, സാജിദ, സാബിറ, സാഹിറ, ഷാക്കീറ, നാസിറ, പരേതരായ റുഖിയ, ഉസ്മാന്‍.






