കാസർകോട്: തായൽ നായന്മാർമൂലയിലെ ആയിഷാബി (68) അന്തരിച്ചു. പരേതനായ മൊഗ്രാൽപുത്തൂർ പടിഞ്ഞാറിലെ പി.എച്ച്. അബ്ദുള്ളയുടെ ഭാര്യയാണ്. മക്കൾ: അമീർ,ഖദീജ ,ഫാരിജ,
നസീറ ,ഷജീറ. മരുമക്കൾ: അബൂബക്കർ, അഹമ്മദ് ,അബ്ദുൽ റഹ്മാൻ, റിഷാദ്. സഹോദരന്മാർ:എം.എ. ഷാഫി, റഹ്മാൻ താലങ്ങാടി.







