പിലിക്കോട്: തോട്ടംഗേറ്റ് കാനായി കപ്പച്ചേരി തറവാട്ടിന് സമീപത്തുള്ള വി. ബാലന്‍(60) അന്തരിച്ചു. പരേതരായ കാനായി അമ്പുവിന്റെയും വെള്ളായി പാറുവിന്റെയും മകനാണ്. ഭാര്യ: ടി രമണി. മക്കള്‍: ടി മനു, ടി വിനു. മരുമക്കള്‍: ജിതിന, ഷാന. സഹോദരങ്ങള്‍: വെള്ളായി നാരായണന്‍, വി. ഭാസ്‌കരന്‍, (പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍ കരക്കേരു), വി ശ്യാമള, വി രാധ (പുത്തിലോട്ട്). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാലിക്കടവ് സമുദായ ശ്മശാനത്തില്‍.






