കരിച്ചേരി വിളക്കുമാടത്തെ വള്ളിയോടന്‍ കൃഷ്ണന്‍ നായര്‍ ഗുരുസ്വാമി അന്തരിച്ചു

കാസര്‍കോട്: പൊയ്നാച്ചി, കരിച്ചേരി വിളക്കുമാടത്തെ വള്ളിയോടന്‍ കൃഷ്ണന്‍ നായര്‍ ഗുരുസ്വാമി (75) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. മികച്ച പാചകക്കാരന്‍ കൂടിയായിരുന്ന കൃഷ്ണന്‍ നായര്‍ 40 വര്‍ഷക്കാലം വിളക്കുമാടം ഭജന മന്ദിരത്തില്‍ ഗുരുസ്വാമിയായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: വി നാരായണന്‍ നായര്‍, ശാന്തകുമാരി, സുലോചന, ശ്യാമള(അംഗണ്‍വാടി വര്‍ക്കര്‍ കരിച്ചേരി), ഗംഗ, പരേതരായ നാരായണി, രാധ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page