കണ്ണൂര്‍: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വാടക വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകണ്ഠാപുരം ഐച്ചേരിയിലെ ആനിമൂട്ടില്‍ ഹൗസില്‍ സബീനസജി(15)യാണ് ജീവനൊടുക്കിയത്. ഞായറാഴ്ച ഉച്ചയോടെ ഉത്തരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട സജിയെ ഉടന്‍ പരിയാരം കണ്ണൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സജി. ശ്രീകണ്ഠാപുരം എസ്‌ഐ രൂപാ മധുസൂദനന്‍ ഇന്‍ക്വസ്റ്റ് നടത്തി.







