ഹാരിസ് കൗണ്ടിയിൽ കൊലപാതക-ആത്മഹത്യാ സംശയം; ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) : ബോണവെഞ്ചർ ഡ്രൈവിലുള്ള ഒരു വീട്ടിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പരസ്പരം കൊലപാതകവും ചെയ്തതാണെന്നു സംശയിക്കുന്നു. വ്യാഴാഴ്ച രാവിലെ പി ഡി 4 കണ്ടസിബിൾ ഓഫീസ് സ്ഥിരീകരിച്ചു.

ഭർത്താവിന്റെ പിതാവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവ സമയത്ത്, മൂന്ന് കുട്ടികൾ (16, 11, 8 വയസ്സുകാർ) വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അവർക്കൊന്നും പരിക്കില്ല.

സംഭവത്തിന് മുമ്പ് ചില കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നു സംശയിക്കുന്നു.

ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page