ചെറുവത്തൂര്‍: തുരുത്തി പരന്തന്മാട് സ്വദേശി പി.പി. സുദര്‍ശനന്‍(78) അന്തരിച്ചു. ഭാര്യ: കെ സൗദാമിനി. മക്കള്‍: പിഎസ് ഉണ്ണികൃഷ്ണന്‍, പി.എസ് സൗമ്യ, പി.എസ് സന്ധ്യ,പി.എസ് സന്ദീപ്. മരുമക്കള്‍: വിവി തൃപു(കവ്വായി), ശ്രീനി (കാസര്‍കോട്), പി.പി സജിത(കടന്നപ്പള്ളി). സഹോദരങ്ങള്‍: ഹൈമവതി, ശാന്ത, പത്മാവതി, രമണി പരേതരായ രത്‌നമ്മ, സരസ്വതി, പ്രേമ.






