പനത്തടിയിലെ പ്ലാത്തോട്ടത്തില്‍ ജോസഫ് അന്തരിച്ചു

പനത്തടി: പ്ലാത്തോട്ടത്തില്‍ ജോസഫ് (71)അന്തരിച്ചു. ഭാര്യ: എത്സമ്മ (പനത്തടി കോട്ടയ്ക്കകത്ത്). മക്കള്‍: സന്തു ടോം, ഷോണ്‍. മരുമകള്‍: ഷില്‍മിയ ഷോണ്‍. സഹോദരങ്ങള്‍: പരേതനായ ചാണ്ടപ്പിള്ള, പരേതനായ ചാക്കോ, ലീലാമ്മ, തോമസ്, മോളി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുംബഡാജെയില്‍ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊന്നത് പട്ടാപ്പകല്‍; പെട്ടെന്ന് ഉണ്ടായ പ്രകോപനമാണ് കാരണമായതെന്നു പ്രതിയുടെ മൊഴി, കരിമണിമാല കണ്ടെടുത്തു, ഞെട്ടല്‍മാറാതെ നാട്ടുകാര്‍

You cannot copy content of this page