കാസർകോട് :കാസർകോട് മുനിസിപ്പൽ 16-ആം വാർഡ് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു.അബ്ദുൽ റസാഖ് ബെദിര(പ്രസി ), ബി എസ് സൈനുദ്ദീൻ(ജന സെക്ര ),മൊയ്തീൻ കൊല്ലംപാടി(ട്രഷ), സൈനുദ്ദീൻ പട്ടിലവളപ്പ്,
ഹസ്സൻ ചാല, അഷറഫ് ഓതുന്നപുരം, അബൂബക്കർ ടി എച്ച് (വൈ പ്രസി),ഹസൈനാർ താനിയത്ത്,
നവാസ് ആനഭാഗിൽ, ആരിഫ് കരിപ്പൊടി, കാസിം ചാല(സെക്ര ) എന്നിവരാണ് ഭാരവാഹികൾ.
