ചെര്‍ക്കള: ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മാഹിന്‍ മേനത്ത് (പ്രസി.), അബ്ദുല്ല കുഞ്ഞി, ഉസ്മാന്‍ നെല്ലിക്കട്ട, കുഞ്ഞമ്മദ് മാര, അഹ്‌മദ് മിഹ്‌റാജ്, അബ്ദുറഹ്‌മാന്‍ ദുബൈകുന്ന് (വൈ പ്രസി.), മജീദ് എരുടതും കടവ്(ജന. സെക്ര.), സലാം പന്നിപ്പാറ, സുലൈമാന്‍ കുഞ്ഞിക്കാനം, കുഞ്ഞമു (ജോ.സെക്ര.), കാദര്‍ എരിയപ്പാടി(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
ഉമൈര്‍ തളങ്കര റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.
അസീസ് കടപ്പുറം, ഷാഫി സന്തോഷ്നഗര്‍, സിദ്ദീഖ് ചെങ്കള, ഇബ്രാഹിം നായന്മാര്‍മൂല, മൗലവി അബ്ദുല്ല, കാദര്‍ ആലമ്പാടി, ശരീഫ് കുറ്റി, കൈറുന്നിസ സുലൈമാന്‍, മജീദ് എരുതുംകടവ്, കാദര്‍ എരിയപ്പാടി പ്രസംഗിച്ചു.
