കാസര്‍കോട്: ബദിയടുക്ക ബാറഡുക്ക കനകപ്പാടിയില സഞ്ജീവ ചൗട്ടയുടെ ഭാര്യ രതാവതി(58) അന്തരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണം. അസ്വസ്ഥതയെതുടര്‍ന്ന് ഞായറാഴ്ച രാത്രി കുമ്പളയിലെ ആശുപത്രിയിലെത്തിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏക മകന്‍ അശ്വിന്‍.
