കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാപ്രസിഡന്റായിരുന്ന മുത്തു ആചാരി അന്തരിച്ചു; ഭൗതികശരീരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ പഠനത്തിന്

കയ്യൂര്‍: ക്ലായിക്കോട് കുണ്ടത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും കാര്‍പെന്ററി വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാപ്രസിഡന്റുമായിരുന്ന മുത്തു ആചാരി(93) അന്തരിച്ചു. അദേഹത്തിന്റെ ആഗ്രഹ പ്രകാരം ഭൗതികശരീരം പരിയാരം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കി. ദീര്‍ഘകാലമായി സിപിഎം കുണ്ടം ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: മുകുന്ദ കുമാര്‍, കെവി നിര്‍മല, പരേതനായ പത്മനാഭന്‍. മരുമക്കള്‍: എ കണ്ണന്‍, സുനീതി, രോഹിണി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുഞ്ഞാമിന കൊലക്കേസ് പ്രതികള്‍ 10വര്‍ഷത്തിനു ശേഷം പിടിയില്‍; സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു കളഞ്ഞ അമ്മയെയും മകളെയും കുടുക്കിയത് ക്രൈംബ്രാഞ്ച് എസ്പി പി ബാലകൃഷ്ണന്‍ നായരും സംഘവും, പ്രതികൾ കാസര്‍കോട്ടും ഒളിവിൽ കഴിഞ്ഞു

You cannot copy content of this page