കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതീ ക്ഷേത്രം, തളങ്കര ശ്രീ ചീരുമ്പ ഭഗവതീക്ഷേത്രം എന്നിവടങ്ങളില്‍ പത്താമുദയ മഹോല്‍സവത്തിന് കുലകൊത്തി. തളങ്കര ശ്രീ ചീരുമ്പ ഭഗവതീക്ഷേത്രം തുലാംപത്ത് ഉല്‍സവത്തിന് നാല്‍പത് വില്ല് കാരണവര്‍ നാഗേഷ് കുലകൊത്തലിന് കാര്‍മികത്വം വഹിച്ചു. പുലിക്കുന്ന് ക്ഷേത്ര പത്താമുദയ ഉല്‍സവത്തിന് മഞ്ചു കാരണവര്‍ കുലകൊത്തല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു.







