കാസര്‍കോട്: പ്രാര്‍ഥനക്കിടയില്‍ കുഴഞ്ഞുവീണു മധ്യവയസ്‌കന്‍ മരിച്ചു. മഞ്ചേശ്വരം ബെള്ളംകോട്ടെ സയ്യിദ് താജുദ്ദീന്‍ തങ്ങളാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ചെറിയ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അന്ത്യമുണ്ടായതെന്ന് പറയുന്നു.

You cannot copy content of this page