കാസര്‍കോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജീവനക്കാരി ചുള്ളിക്കര ചേറ്റുകല്ലിലെ വി ബിന്ദു(49) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ചേറ്റുകല്ലിലെ വീട്ടുവളപ്പില്‍. ചുള്ളിക്കരയിലെ മുകാംബിക ബാലന്റെയും നിര്‍മ്മലയുടെയും മകളാണ്. ഭര്‍ത്താവ്: പരേതനായ രവീന്ദ്രന്‍ ബി(പള്ളിക്കര, തോക്കാനം). മക്കള്‍: ആദിത്യ, അദ്വിദിയ. മരുമകന്‍: ആകാശ് (കണ്ണൂര്‍). സഹോദരിമാര്‍: പ്രിയ. വി (പെരിയ, കൂടാനം ), ജയ.വി (വടക്കേ മണക്കാട്, കരിവെള്ളൂര്‍).
