പി പി ചെറിയാൻ
ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ 31 വയസ്സുകാരിയായ മാതാവ് നാല് മക്കളെ വെടിവച്ചു.രണ്ടു പേർ മരിച്ചു.സംഭവത്തിൽ കൊലക്കുറ്റതിന് അമ്മയെ അറസ്റ്റ് ചെയ്തു.
13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആണ്‍കുട്ടിയുമാണ്കൊല്ലപ്പെട്ടത്.8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. 1.4 കോടി രൂപ പിഴയോടെ അവരെ റിമാൻഡ് ചെയ്തു.