സീതാംഗോളിയിലെ സംഘർഷം; 13 പേർക്കെതിരെ കേസ്

കാസർകോട്: സീതാംഗോളി ടൗണിൽ തിങ്കളാഴ്ച്ച രാത്രി ഉണ്ടായ സംഘർഷത്തിൽ 13 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. അക്ഷയ് , മഹേഷ്, ഭായ്, കണ്ടാൽ അറിയാവുന്ന മറ്റു 10 പേർ എന്നിവർക്കെതിരെയാണ് കേസ് .കഴുത്തിനു സാരമായി കുത്തേറ്റ് മംഗ്ളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലുളള ബദിയഡുക്കയിലെ കുട്ടൻ എന്ന അനിൽ കുമാറിന്റെ പരാതിപ്രകാരമാണ് കേസ്. മുൻ വിരോധമാണ് അക്രമത്തിനു കാരണമെന്ന് കേസിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page