ചെറുവത്തൂര്‍: പിലിക്കോട് സികെഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകനും കൊടക്കാട് പാടിക്കീല്‍ സ്വദേശിയുമായ ടി.എം ശ്രീധരന്‍ അന്തരിച്ചു. ഹിന്ദി അധ്യാപകനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ. ഭാര്യ: പരേതയായ ദ്രൗപതി അമ്മ. മക്കള്‍: സുരേഷ് ബാബു, മനോജ്(മധൂര്‍), സുമന ദേവി(തലശേരി). മരുമക്കള്‍: സോയ( കുറുവേലി), ഉഷ(മട്ടന്നൂര്‍), ഉദയകുമാര്‍( തലശേരി). സഹോദരങ്ങള്‍: ഗോവിന്ദന്‍ നമ്പീശന്‍, പരേതരായ സാവിത്രി അമ്മ, നങ്ങേലി അമ്മ, കുഞ്ഞിനാരായണന്‍ നമ്പീശന്‍, കല്യാണിക്കുട്ടി അമ്മ, ദേവകിക്കുട്ടി അമ്മ.
