കാസർകോട്: നെല്ലിക്കുന്നു സ്പോർട്ടിങ് ക്ലബ് വിപുലീകരണം ഉദ്ഘടനവും ലോഗോ പ്രകാശനവും എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവഹിച്ചു. ലോഗോ പ്രകാശനം: നഗരസഭാ ചെയർമാൻ
അബ്ബാസ് ബീഗം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് നൈമു ആധ്യ ക്ഷത വഹിച്ചു.
മുസമ്മിൽ എസ് കെ, അസ്‌ലം തായൽ, സുബൈർ എൻ എം, ഇഖ്ബാൽ എൻ എ, ഷാഫി , സാദിഖ്, ഗണേഷ് ,ഇസ്ഹാഖ് ചാല ,ഫൈസൽപ്രസംഗിച്ചു.
ആയിഷത്ത്, മെഹറുന്നിസ,
റബീഹ ഫത്തിമ,വിനീത് പി റിഹാൻ, നൂറുദീൻ പാധാർ,സഹീർ ജെയ്യൂ, ഇർഷാദ് ചാല, അമീൻ മുഹമ്മദ് എന്നിവരെ ആദരിച്ചു. ജനറൽ സെക്രട്ടറി
മുഹമ്മദ് ബഷീർ എൻ എ സ്വാഗതവും ക്ലബ് ട്രഷറർ ഇൻത്തിയാസ് ചാല നന്ദിയും പറഞ്ഞു.
