പെരിയ , മൊയോലം സൗപർണിക ക്ലബ് രജത ജൂബിലിയുടെ നിറവിൽ; കണ്ണു പരിശോധനാ ക്യാമ്പ് ശ്രദ്ധേയമായി

കാസർകോട്: പെരിയ , മൊയോ ലം സൗപർണിക ആർട്‌സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ കണ്ണു പരിശോധന ക്യാമ്പ് നടത്തി. വാർഡ് മെമ്പർ അംബിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ഭാരവാഹികളായ ടി വി ഭരതൻ , പി. മുരളീധരൻ നായർ, അഹല്യ ഫൗണ്ടേഷൻ പി ആർ ഓ പ്രഭാകരൻ വാഴുന്നോറടി സംസാരിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ധനേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ്‌ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ സുബിൻ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page