ഉബൈദ് അനുസ്മരണം സര്‍ഗയാത്രയ്ക്കു മൊഗ്രാലില്‍ സ്വീകരണം

കുമ്പള: കവി. ടി ഉബൈദിന്റെ 53-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടക്കുന്ന സര്‍ഗയാത്ര 4നു വൈകിട്ട് മൊഗ്രാലില്‍ സമാപിക്കും. എഴുത്തുകാരനായ റഹ്‌മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്യും. എ എസ് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള യാത്രയില്‍ കലാകാരന്മാര്‍ പങ്കെടുക്കും. യാത്രക്കു സ്വീകരണം നല്‍കാന്‍ കുമ്പള ദേശീയവേദി തീരുമാനിച്ചു. ടി കെ അന്‍വര്‍ ആധ്യക്ഷം വഹിച്ചു. ഗള്‍ഫ് പ്രതിനിധി എം ടി മനാഫ് ഉദ്ഘാടനം ചെയ്തു. എം എ മൂസ, എം ജി എ റഹ്‌മാന്‍, മുഹമ്മദ്, ബി എ മുഹമ്മദ്, മുഹമ്മദ് അഷ്‌റഫ്, എം എ അബൂബക്കര്‍ സിദ്ദീഖ്, എം എം റഹ്‌മാന്‍, ടി എ ജലാല്‍, ടി കെ ജാഫര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വടക്കന്‍ കേരളത്തില്‍ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ്; കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി

You cannot copy content of this page