കാസര്‍കോട്: മുന്‍ കേരള ബാങ്ക് ജീവനക്കാരന്‍ കുമ്പള, ബംബ്രാണയിലെ ബി ബാലകൃഷ്ണ ഷെട്ടി (56) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. ഭാര്യ: ശശികല. മക്കള്‍: ചൈത്ര, ശ്രുതി, ധന്യശ്രീ. മരുമകന്‍: നവീന്‍ ചന്ദ്ര ആള്‍വ. സഹോദരങ്ങള്‍: ഗംഗാധര ഷെട്ടി, വസന്ത ഷെട്ടി, ശിവരാമ ഷെട്ടി, സദാനന്ദ ഷെട്ടി, പ്രഭാകര ഷെട്ടി.
