കാസര്‍കോട്: പള്ളിക്കര കല്ലിങ്കാലിലെ മുന്‍പ്രവാസി ഹാജി പി കെ ഫസ്ലുള്ള (82) അന്തരിച്ചു. ദീര്‍ഘകാലം യുഎഇ ലും ഇറാഖിലുമായി ജോലിചെയ്തിരുന്നു. പള്ളിക്കര ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി, കല്ലിങ്കാല്‍ മഹല്ല് ജമാഅത്ത് തുടങ്ങിയ മത-വിദ്യാഭ്യാസ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പള്ളിയാന്‍ അബ്ദുല്‍ റഹ്‌മാന്‍. ഭാര്യ: മറിയം. മക്കള്‍: അന്‍വര്‍, ജമീല്‍, അബ്ദുല്‍ റഹ്‌മാന്‍, ഫാത്തിമ, നജ്മ, താജു, നൗഷി, ആയിഷ. മരുമക്കള്‍: ഫൈസല്‍, മൊയ്ദീന്‍ കുഞ്ഞി, ഇഖ്ബാല്‍, ജാസിം, നൗഷാദ്. സഹോദരങ്ങള്‍: പികെ മുഹമ്മദ് കോട്ടിക്കുളം, ഇബ്രാഹിം ചന്ദേര, അബ്ദുല്ല നീലേശ്വരം, അബൂബക്കര്‍ നദ്വി, പികെ ഹംസ, കുഞ്ഞാസിയ, ഖദീജ.
