തൃശൂര്‍: മദ്യലഹരിയില്‍ മകന്‍ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടി, ആറ്റപ്പാടത്തെ ജോയ് (65) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ക്രിസ്റ്റി (28)യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട ജോയ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു.
