ബൈക്കിടിച്ച് കോണ്‍ഗ്രസ് നേതാവായ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് തലശ്ശേരി മണ്ഡലം സെക്രട്ടറി എ പി വികാസ് (56) റോഡപകടത്തില്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വികാസിനെ എതിരെ വന്ന ബൈക്കിടിച്ചാണ് അപകടമുണ്ടായത്. വികാസ് അപകട സ്ഥലത്തു മരിച്ചു. കോണാര്‍വയല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിനടുത്തെ ആലക്കാടന്‍ ഹൗസിലാണ് വികാസ് താമസിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page