കാസര്‍കോട്: കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസ് കെട്ടിടം പുലിക്കുന്നില്‍ റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു.
രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, മുന്‍ മന്ത്രിയും എം.എല്‍.എ.യുമായ ഇ. ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ കളകളര്‍ കെ. ഇമ്പശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
