കാസര്‍കോട്: മുളിയാര്‍ മാസ്തികുണ്ടിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മഹമൂദ് കോട്ട (63)അന്തരിച്ചു.
പരേതരായ കോട്ട മുഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. ആയിഷയാണ് ഭാര്യ.
മക്കള്‍: ഷാഹിന, സൗദ, സാക്കിറ, സാജിദ, മിസ്രിയ, മുസമ്മില്‍. മരുമക്കള്‍: ലത്തീഫ്, ജമാല്‍, ഹാരീസ്, സവാദ്, റിയാസ്. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, മുത്തലിബ്, ആസിയ, നഫീസ, അബൂബക്കര്‍, ഉസ്മാന്‍, ഫൗസിയ, പരേതയായ ബീഫാത്തിമ. ഞായറാഴ്ച ഉച്ചയോടെ മാസ്തി കുണ്ട് മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
