കാസര്‍കോട്: പൊവ്വല്‍ ചാല്‍ക്കരയിലെ മഹമൂദ് മുസ്ലിയാര്‍ അന്തരിച്ചു. ജമാഅത്ത് പള്ളി ഉള്‍പ്പെടെ പൊവ്വല്‍ പ്രദേശത്തെ വിവിധ പള്ളികളില്‍ മുഅദ്ധിനായി സേവനം ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പരേതരായ അബ്ദുല്ല, ഖദീജ എന്നിവരുടെ മകനാണ്. ബീഫാത്തിമ്മയാണ് ഭാര്യ. മക്കള്‍: ജമീല, താഹിറ, നാസര്‍, മൈമൂന, അബ്ദുള്‍ റഹിമാന്‍, സഫിയ, സുരയ്യ. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ ആദൂര്‍, അബ്ദുല്‍ ഖാദര്‍ കോട്ടൂര്‍, ഫാത്തിമ ഉഡുപ്പി, ജാസ്മിന്‍ അമ്മങ്കോട്, ഷെരീഫ് അമ്മങ്കോട്, ഹംസ പൊവ്വല്‍.വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ പൊവ്വല്‍ ജമാഅത്ത്പള്ളി റോഡിലുള്ള നിസ്‌കാര പള്ളിയില്‍ ഖബറടക്കും.
